Veg Cupiza
ഇതുവരെ പാചകം എന്നത് എന്നെകൊണ്ട് പറ്റാത്ത ഒരു കാര്യമാണെന്ന് വിചാരിച്ചിരുന്ന ഞാൻ ഇപ്പോൾ ഫുൾ ടൈം കുക്കിംഗ്. !!! പാവം എന്റെ ഭാര്യ . എന്റെ സംശയങ്ങൾക്ക് ഉത്തരം പറഞ്ഞുതന്നു മടുത്തു തുടങ്ങി. പക്ഷെ ഭാര്യയുടെ സപ്പോർട്ട് അപാരം, ഒരു ലെകചെരെർ ആയതുകൊണ്ടയിരികും ഇത്രയും ക്ഷമ. ഇപ്പോൾ എവിടെ പോയാലും പുതിയ വിഭവം ഉണ്ടാക്കാനുള്ള ഡിസ്കഷൻ മാത്രം. മകൾ പറയുവാൻ തുടങ്ങി പപ്പാ Advertising വിട്ടു ഹോട്ടൽ തുടങ്ങുമോ എന്ന്.
പുതുവത്സരത്തിൽ എല്ലാ കുട്ടികള്ക്കും നല്കുവാനായി ഒരു പുതിയ ഐറ്റം റെഡി ആക്കിയിട്ടുണ്ട് Veg Cupiza , ബേക് ചെയെണ്ടാത്ത ഒരു pizza കപ്പ്.
എല്ലാവരുടെയും വീട്ടിൽ ബേകിംഗ് സൗകര്യം ഉണ്ടാവണം എന്നില്ല അതുകൊണ്ടാണ് ഇങ്ങിനെ ഒരു ഐറ്റം ഉണ്ടാക്കാൻ തോന്നിയത്. മാത്രമല്ല കുട്ടികള്ക്ക് വെജ് ശീലം ഉണ്ടാകാനും വേണ്ടിയാണു ഇത് ട്രൈ ചെയ്തത്.
* മൈദാ ഉപയോഗിച്ച് കപ്പ് ആകൃതിയിൽ കപ്പുകൾ പൊരിച്ചു എടുക്കുക. (ഫോർക്ക് ഉപയോഗിച്ച് കപ്പിൽ design ഉണ്ടാക്കാം )
* Cauliflower , Beans , carrot , red capsicum, Onion , Paneer , Corn etc നല്ലവണ്ണം പൊടിയി അരിഞ്ഞു എടുകുക.
* Ginger & Garlic കുറച്ചു
* Soya chunks വേവിച്ചു എടുകുക, അതുവും നല്ലവണ്ണം പൊടിയി അരിഞ്ഞു എടുകുക.
* Ginger garlic onion വഴറ്റിയതിനു ശേഷം എല്ലാ പച്ചകറികളും , Paneer , സോയയും ചേർത്ത് ചട്ടിയിൽ ഒന്ന് വഴറ്റി എടുക്കുക. ആവിശ്യത്തിന് ഗരം മസാല, ഉപ്പു, മഞ്ഞൾ പൊടി ഇടുക. വേണെമെങ്കിൽ കുറച്ചു മുളക് പൊടിയും ആവാം.
* നല്ല വണ്ണം വയറ്റിയ ശേഷം കുറച്ചു tomato sauce സ്വീറ്റ് ചില്ലി sauce ചേർക്കുക. കുട്ടികള്ക് Sauce ടേസ്റ്റ് വളരെ ഇഷ്ടമാകും.
ഉണ്ടാക്കി വെച്ച കപ്പിൽ കുറച്ചു cheese ആദ്യം ഇടുക, അതിൻറെ മുകളിൽ vegetables, എല്ലാത്തിനും മുകളിൽ കുറച്ചു കൂടി cheese ഇട്ടു garnish ചെയ്യുക. Veg Cupiza Ready .
ഇത് ഉണ്ടാക്കാൻ കപ്പ് ഉണ്ടാക്കി തന്നതും, പച്ചകറി അരിഞ്ഞുതരികയും ചെയ്ത എന്റെ ഭാര്യക്കും, ഉണ്ടാക്കിയ Cupiza കഴിച്ചു ടെസ്റ്റ് ചെയ്ത എന്റെ മക്കൾക്കും നന്ദി

Comments