in Corn
സ്ഥലം : കൊച്ചിയിലെ ഒരു മുന്തിയ restaurant .
സമയം : 4.00 PM .
അവസ്ഥ: കൊച്ചി ഭാഷയിൽ " വിശന്നു പണ്ടാരമടങ്ങി നിൽക്കുന്ന സമയം ".
താരം : Corn Vada
കൂടെ കുറച്ചു കൂട്ടുകാര് ..എല്ലാവരും നോണ് വെജ്, ഞാൻ മാത്രം വെജ്. ടേബിൾ നിറയെ ചിക്കൻ 65, ബീഫ് ഫ്രൈ, ചിക്കൻ ലോലിപോപ്പ്, ആകെ ഉള്ള വെജ് കാരറ്റ് കൊണ്ട് ഉണ്ടാക്കിയ റോസ് , പിന്നെ കുറച്ചു സവാള സലാഡ്,...രണ്ടും ... നോണ് വെജ് വിഭവങ്ങൾക്കു ഭംഗികൂട്ടാൻ വേണ്ടി വെച്ചിരിക്കുന്നു . ഒന്നും നോക്കിയില്ല... അത് അടിച്ചു മാറ്റി കഴിച്ചു. ആർക്കും ഒരു പരിഭവവും ഉണ്ടായില്ല, എല്ലാവര്ക്കും വെജ് നോട് ഒരു പുച്ഛം. തൽക്കാലം വിശപ്പ് ഒന്ന് ശമിച്ചപ്പോൾ ഇതാ വരുന്നു ഒരു വെജ് ഐറ്റം, കോണ് കേക്ക് , വേറെ ഒന്നും അല്ല ചോളം കൊണ്ട് ഉണ്ടാക്കിയ
ഒരു സാധനം , കഴിച്ചപ്പോൾ നല്ല രസം ഒരു പരിപ്പുവടയുടെ സ്വാദ് കുറച്ചു നേരത്തിൽ ബില്ലും വന്നു...അധികം ഒന്നും ഇല്ല ...4 കോണ് കേക്ക് വെറും 320 രൂപയും 24% ട്ടാക്സും, വളരെ ചീപ് .
പിന്നെ ഒന്നും ആലോചിച്ചില്ല.. നേരെ വിട്ടു കിഷോർ ബിയനിയുടെ, ബിഗ് ബസാർ ലേക്ക് , ഒരു കാലത്ത് അദേഹം എൻറെ സുഹൃത്തായിരുന്നു. ഇന്ന് ഇന്ത്യുടെ ടോപ് മോസ്റ്റ് ബിസ്നേസ്സ്മാൻ . ഉറപ്പായിരുന്നു അവിടെ
ചോളം ഉണ്ടാകും എന്ന്, അവസാനമായി ചോളം കണ്ടത് "മല്ലു സിംഗ്" എന്നാ സിനിമയിൽ പാട്ടു സീനിലാണ്.
ചോളവും കിട്ടി പിന്നെ പരിപ്പുവടയുടെ ചേരുവകളും എടുത്തു, വീട്ടിൽ വന്നു ഒന്ന് ഗൂഗിളി അപ്പോൾ ചില പൊടിക്കൈകൾ കിട്ടി.
എന്റെ കുടുംബത്തിൽ എല്ലാവരും കുറ്റി താടികാരന്റെ ഫാന്സാണ് അതെ നമ്മുടെ "കെ പൊ കോ"( കേന്ടകി പൊരിച്ച കോഴി). ഞാൻ മാത്രം വെജ്. കുട്ടികള്ക് വെജ് ശീലം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.
ഞാനും ഒന്ന് നോകട്ടെ അവർക്ക് വെജ് കൊടുത്താൽ ഇഷ്ടപെടുമോ എന്ന്.

Comments