Kuboos


ഗൾഫ്‌ മലയാളികളുടെ പ്രിയപ്പെട്ട ആഹാരം കുബൂസ്, എറണാകുളം ലുലുമാളിൽ അത് ഉണ്ടാകുന്നതു കാണാൻ നല്ല രസം. 

യന്ത്രത്തിൽ നിന്ന് കുബൂസ് തുരു തുര വീഴുന്നു. അത് വാങ്ങിക്കാൻ സ്ത്രീകളും പുരുഷന്മാരും കൌണ്ടറിനു മുന്നില് തടിച്ചു കൂടി നില്കുന്നു. 

രണ്ടുപേര് അത് പാക്ക്ചെയ്തു മുന്നില് ഏറിയും, അത് പിടിച്ചു എടുക്കാൻ സ്ത്രീകളും പുരുഷന്മാരും നടത്തുന്ന മല്ല്പിടിത്തം ഒന്ന് കാണേണ്ട കാഴ്ചയാണ്.


റോട്ടിൽ പട്ടികൾ പോലും ഇത്രക് ഭങ്ങിയായി മല്ല്പിടിത്തം നടത്തുന്നത് കണ്ടിട്ടില്ല :) 



( ഇതിനു ഇടയില വിരുതന്മാർ ജാക്കി വെക്കാനും മറക്കുനില്ല )

Comments

Popular Posts